
റിപ്പോര്‍ട്ട്
ഉറങ്ങിക്കിടന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ പുള്ളിപ്പുലി എടുത്തുകൊണ്ടുപോയി പകുതി തിന്നു
By ന്യൂസ് ഡെസ്ക്
•
May 10, 2020
ബാംഗ്ലൂര്‍: രാത്രി വീടിനുള്ളില്‍ കടന്നു കയറിയ പുള്ളിപ്പുലി ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പകുതി തിന്നു. ബാംഗ്ലൂരിനടുത്ത് രാമനഗരത്തിലെ മഗഡി താലൂക്കില്‍ ഉള്ള കടരായണപാലയ ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കഠിനമായ ചൂട് ആയിരുന്നതിനാല്‍ വാതില്‍ തുറന്നിട്ടാണ് വീട്ടുകാര്‍...
Read full story


