കേരളത്തിലെ സുന്നി, മുജാഹിദ് നേതാക്കളെ ഗള്‍ഫില്‍ ജയിലിലടയ്ക്കാന്‍ മാധ്യമം ഗൂഢാലോചന നടത്തിയെന്നാണ് കെ ടി ജലീല്‍

കോഴിക്കോട്: മാധ്യമം പത്രത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. കേരളത്തിലെ സുന്നി, മുജാഹിദ് നേതാക്കളെ ഗള്‍ഫില്‍ ജയിലിലടയ്ക്കാന്‍ മാധ്യമം ഗൂഢാലോചന നടത്തിയെന്നാണ് ജലീലിന്റെ ആരോപണം. ‘തുള്ളല്‍ നിന്നല്ലോ, ഇനിയൊരു ഫല്‍ഷ് ബാക്ക്’ എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ ഫേസ്ബുക്ക് …

കേരളത്തിലെ സുന്നി, മുജാഹിദ് നേതാക്കളെ ഗള്‍ഫില്‍ ജയിലിലടയ്ക്കാന്‍ മാധ്യമം ഗൂഢാലോചന നടത്തിയെന്നാണ് കെ ടി ജലീല്‍ Read More

കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം മാനേജ്‌മെന്റ്

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം മാനേജ്‌മെന്റ്. മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ഗള്‍ഫ് മേഖലകളില്‍ മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണകൂടത്തിന് കെ.ടി ജലീല്‍ കത്തയച്ചെന്ന …

കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം മാനേജ്‌മെന്റ് Read More

മാധ്യമ പ്രവര്‍ത്തകന്‌ പോലീസ്‌ മര്‍ദ്ദനം

മലപ്പുറം : മലപ്പുറത്ത്‌ പലചരക്കുകടയില്‍ സാധനം വാങ്ങാനെത്തിയ യുവാവിന്‌ പോലീസ്‌ മര്‍ദ്ദനം. മലപ്പുറം പ്രസ്‌ക്ലബ്‌ സെക്രട്ടറി കെപിഎം റിയാസിനാണ്‌ മര്‍ദ്ദനമേറ്റത്‌. മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്‌റ്റാഫ്‌ റിപ്പോര്‍ട്ടറാണ്‌ റിയാസ്‌ . തിരൂര്‍ സിഐ ടിപി ഫര്‍ഷാദാണ്‌ ലാത്തികൊണ്ടടിച്ച്‌ പരിക്കേല്‍പ്പിച്ചത്‌. …

മാധ്യമ പ്രവര്‍ത്തകന്‌ പോലീസ്‌ മര്‍ദ്ദനം Read More

മാധ്യമം ആലപ്പുഴ ബ്യൂേറാ ചീഫ് വിആര്‍ രാജ്‌മോഹന് മാധ്യമ ശേഷ്ഠ അവാര്‍ഡ്

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ മാധ്യമ ശ്രേഷ്ഠ അവാര്‍ഡിന് മാധ്യമം ആലപ്പുഴ ബ്യൂറോ ചീഫ് വി ആര്‍ മോഹന്‍ അര്‍ഹനായി. വാസ്തുശില്‍പി ലാറി ബേക്കര്‍ രൂപ കല്‍പ്പന ചെയ്ത ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആസ്ഥാന …

മാധ്യമം ആലപ്പുഴ ബ്യൂേറാ ചീഫ് വിആര്‍ രാജ്‌മോഹന് മാധ്യമ ശേഷ്ഠ അവാര്‍ഡ് Read More