23കാരനായ മകൻറെ നെഞ്ചിൽ കത്തി കുത്തിയിറക്കി പിതാവ്
മധു വിഹാർ: ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ മകന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി പിതാവ്. മൊബൈൽ ആപ്പ് ഡൗൺലോഡ് ആകാനുള്ള കാലതാമസത്തിൻറെ പേരിലുള്ള തർക്കത്തിനിടയിൽ പിതാവിനോട് സമാധാനപ്പെടാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയത്. ദില്ലിയിലെ മധു വിഹാറിലാണ് സംഭവം. എൻജിനിയേഴ്സ് …
23കാരനായ മകൻറെ നെഞ്ചിൽ കത്തി കുത്തിയിറക്കി പിതാവ് Read More