ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും

.ഡല്‍ഹി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും ഒരു ഡീസല്‍-ഇല‌‌ക്ട്രിക് അന്തര്‍വാഹിനിയും 2025 ജനുവരി 15ന് മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. സൂറത്ത്, നീലഗിരി എന്നീ കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍ വാഹിനി യുമാണു കമ്മീഷന്‍ ചെയ്യുക.ആധുനിക …

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും Read More

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍

.കല്‍ക്കത്ത: ഇന്ത്യയോട് ചേ‍ർന്നുള്ള ബംഗ്ലാദേശ് അതിർത്തികളില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ ശക്തമാകുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍.പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് അതിർത്തിയില്‍ ഇന്ത്യ നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്. …

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍ Read More

കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്ന് ജോസ് കെ മാണി

പാല : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണെന്നും ജോസ് കെ മാണി പറഞ്ഞു.മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോണ്‍ഗ്രസ്സ് …

കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്ന് ജോസ് കെ മാണി Read More

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തൃശൂർ പൂരം പാടേ കലങ്ങിപ്പോയി എന്നമട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുളള പത്രക്കുറിപ്പില്‍ ആരോപിച്ചു. .പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. …

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് Read More