സ്വന്തം തട്ടകത്തിൽ ബാഴ്സയെ വീഴ്ത്തി; യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ പ്രീക്വാർട്ടറിൽ

യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ വീഴ്ത്തിയാണ് ടെൻ ഹാഗും സംഘവും അവസാന 16ലേക്ക് ടിക്കറ്റെടുത്ത്. 23/02/23 വ്യാഴാഴ്ച സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന യുണൈറ്റഡ് …

സ്വന്തം തട്ടകത്തിൽ ബാഴ്സയെ വീഴ്ത്തി; യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ പ്രീക്വാർട്ടറിൽ Read More