
റിപ്പോര്‍ട്ട്
മച്ചാട് വനമേഖലയിലെ ചന്ദനമരക്കൊള്ള: അന്വേഷണസംഘം റിപ്പോർട്ട് 2023 ജനുവരി 6 ന് സമർപ്പിക്കും
By ന്യൂസ് ഡെസ്ക്
•
January 6, 2023
തൃശ്ശൂർ: മച്ചാട് വനമേഖലയിലെ ചേപ്പലക്കോട് നടന്ന ചന്ദനമരക്കൊള്ളയിൽ അന്വേഷണസംഘം റിപ്പോർട്ട് 06/01/23 വെള്ളിയാഴ്ച സമർപ്പിക്കും. സെൻട്രൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് നൽകുക. അസിസ്റ്റൻറ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എംഎ അനസാണ് റിപ്പോർട്ട് കൈമാറുക. അതേസമയം ചന്ദനമരംകൊള്ളയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെഒത്താശയുണ്ടെന്നാരോപിച്ച് കോൺഗ്രസിന്...
Read full story


