സുപ്രീം കോടതിയില്‍ ശിവശങ്കറിന്റെ ജാമ്യഹരജി

ന്യൂഡല്‍ഹി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി കോഴക്കേസില്‍ ജാമ്യം തേടി മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകരായ മനു ശ്രീനാഥ്, സെല്‍വിന്‍ രാജ എന്നിവരാണ് ഹരജി ഫയല്‍ ചെയ്തത്. ശിവശങ്കറിന് ഭരണതലത്തില്‍ ഏറെ …

സുപ്രീം കോടതിയില്‍ ശിവശങ്കറിന്റെ ജാമ്യഹരജി Read More

ലൈഫ് മിഷന്‍ കേസിൽ എം. ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്തു, ചോദ്യം ചെയ്യൽ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാർ തിരിമറിയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബുധനാഴ്ച (18/11/20) കാക്കനാട് ജില്ലാ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ലൈഫ് മിഷന്‍ കരാര്‍ ഇടപാടില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ച്‌ സ്വപ്ന …

ലൈഫ് മിഷന്‍ കേസിൽ എം. ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്തു, ചോദ്യം ചെയ്യൽ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ Read More

സ്വർണക്കടത്തിൽ എം ശിവശങ്കരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി, വിജിലൻസും ശിവശങ്കറെ ചോദ്യം ചെയ്തേക്കും

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി.യ്ക്ക് നല്‍കിയ …

സ്വർണക്കടത്തിൽ എം ശിവശങ്കരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി, വിജിലൻസും ശിവശങ്കറെ ചോദ്യം ചെയ്തേക്കും Read More

എം.ശിവശങ്കറിന്റെ അറസ്റ്റ്; നിയമോപദേശം തേടി കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അടുത്ത ചോദ്യം ചെയ്യൽ എം. ശിവശങ്കറിന് നിർണായമായേക്കും. 13 -10 -2020 ചൊവ്വാഴ്ചയാണ് ശിവശങ്കറിനോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍നടപടികളില്‍ കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെതിരായ മൊഴികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് …

എം.ശിവശങ്കറിന്റെ അറസ്റ്റ്; നിയമോപദേശം തേടി കസ്റ്റംസ് Read More

ശിവശങ്കറിനെ 11 മണിക്കൂര്‍ രണ്ടാം വട്ടവും ചോദ്യം ചെയ്തു. 13-10-2020, ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ്

കൊച്ചി: സ്വര്‍ണ്ണക്കളളകടത്തുകേസിലടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം കസ്റ്റംസ് വിട്ടയച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട് . ആദ്യ ദിവസത്തെ 11 മണിക്കൂര്‍ ചോദ്യം …

ശിവശങ്കറിനെ 11 മണിക്കൂര്‍ രണ്ടാം വട്ടവും ചോദ്യം ചെയ്തു. 13-10-2020, ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് Read More

ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം

തിരുവനന്തപുരം: ശിവശങ്കറിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന സിപിഎം നിലപാടിനെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്‍ രാജിക്കൊരുങ്ങുന്നു. സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷുമായുളള ശിവശങ്കറിന്‍റെ ആത്മബന്ധവും അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലും പ്രതികളുടെ മൊഴികളും പ്രതികൂലമായ സാഹചര്യത്തിലാണ്‌ രാജി വെയ്‌ക്കാനുളള …

ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം Read More

സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ സസ്പന്‍ഡ് ചെയ്തു.

തിരുവനന്തപുരം: എം ശിവശങ്കരിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി വ്യാഴാഴ്ച 16-07-2020ന് മുഖ്യമന്തിയ്ക്ക് സമര്‍പിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വീസ് ചട്ടലംഘനം, സ്വപ്‌നയുടെ നിയമനം എന്നിവ സംബന്ധിച്ച് കിട്ടിയ തെളിവുകളുടെ ആസ്ഥാനത്തിലാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് …

സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ സസ്പന്‍ഡ് ചെയ്തു. Read More

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും അവധിയിൽ പ്രവേശിച്ച ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കരൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. നയതന്ത്ര ചാനൽ വഴി പരിശോധന ഒഴിവാക്കി നടത്തിക്കൊണ്ടിരുന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന …

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി Read More