അറിയിപ്പുകള്‍

വയനാട്: സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ നടത്തിപ്പ്

By ന്യൂസ് ഡെസ്ക് March 11, 2022
വയനാട്: സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ 2022 ഏപ്രില്‍ മുതല്‍ മൂന്ന് വര്‍ഷത്തേക്ക് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 15 ഉച്ചയ്ക്ക് 12 വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ട്രേറ്റിലെ എം.സെക്ഷനുമായി...
Read full story