ഒളിംപിക്സ്: സെമി കാണാതെ എം പി ജാബിര്‍ പുറത്ത്
ടോക്യോ: ഒളിംപിക്സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ സെമിഫൈനലിലെത്താതെ പുറത്തായി. ഏഴ് പേരുടെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്.ഒളിംപിക്സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമാണ് ജാബിര്‍. നേരത്തെ പി ടി ഉഷ …
ഒളിംപിക്സ്: സെമി കാണാതെ എം പി ജാബിര്‍ പുറത്ത് Read More