രാമാശ്രമം അവാര്‍ഡ് കെ.കെ. ശൈലജയ്ക്ക്

കോഴിക്കോട്: 32-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. എം. മുകുന്ദന്‍, വി.ആര്‍. സുധീഷ്, എം. മോഹനന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അടുത്തമാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് …

രാമാശ്രമം അവാര്‍ഡ് കെ.കെ. ശൈലജയ്ക്ക് Read More

എഴുത്തുകാർക്ക് വേണ്ടത് ചലനാത്മകതയാണെന്ന് എം മുകുന്ദൻ

കോഴിക്കോട്: കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളെ മാതൃഭൂമി ആദരിച്ചു. എഴുത്തുകാരായ ആർ.രാജശ്രീ, സുനിൽ ഞാളിയത്ത്, ഇ.വി രാമകൃഷ്ണൻ, അജയ്.പി മങ്ങാട് എന്നിവർ മാതൃഭൂമിയുടെ ആദരം ഏറ്റുവാങ്ങി. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദൻ അധ്യക്ഷനായിരുന്നു. …

എഴുത്തുകാർക്ക് വേണ്ടത് ചലനാത്മകതയാണെന്ന് എം മുകുന്ദൻ Read More

ജെസിബി അവാര്‍ഡ് എം മുകുന്ദന്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജെസിബി അവാര്‍ഡ് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്. ‘ദൽഹി ഗാഥകള്‍’എന്ന നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷ ‘ഡൽഹി: എ സോളിലോഖി’ക്കാണ്‌ പുരസ്കാരം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പരിഭാഷകരായ ഇ വി ഫാത്തിമയ്ക്കും കെ നന്ദകുമാറിനും …

ജെസിബി അവാര്‍ഡ് എം മുകുന്ദന് Read More

കോഴിക്കോട്: ഓണ്‍ലൈന്‍ വായനോത്സവവുമായി എസ്.എസ്.കെ. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കോഴിക്കോട്: ലോക്ക്ഡൗണില്‍  സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും വായനോത്സവ  പരിപാടികള്‍ക്ക് മുടക്കം സംഭവിക്കാതിരിക്കാനായി ഓണ്‍ലൈനില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് സമഗ്ര ശിക്ഷാ കോഴിക്കോട്.ജൂണ്‍ 18 ന് ആരംഭിച്ച് 24 ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. കുട്ടികളില്‍  വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും ഹോം ലൈബ്രറി ഫലപ്രദമായി …

കോഴിക്കോട്: ഓണ്‍ലൈന്‍ വായനോത്സവവുമായി എസ്.എസ്.കെ. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ Read More