
റിപ്പോര്‍ട്ട്
അധിക്ഷേപങ്ങളിലൂടെ തന്നെ തളർത്താമെന്ന് കരുതണ്ടെന്ന് വടകര എംഎൽഎ കെ കെ രമ
By ന്യൂസ് ഡെസ്ക്
•
July 15, 2022
തിരുവനന്തപുരം : നിയമസഭയിൽ സിപിഎം എംഎൽഎ, എംഎം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതികരിച്ച് വടകര എംഎൽഎ കെ കെ രമ. അധിക്ഷേപങ്ങളിലൂടെ തന്നെ തളർത്താമെന്ന് കരുതണ്ടെന്നും ശക്തമായ വിമർശനം ഇനിയും ഉന്നയിക്കുമെന്നും കെ കെ രമ പറഞ്ഞു. നിരന്തരമായി തന്നെ...
Read full story










