ഹൈബിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’: എം.എം മണി

കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് മുൻ മന്ത്രി എം.എം മണി. സ്വയബോധമുള്ളവർ പറയുന്ന കാര്യമല്ല ഹൈബിയുടെ ആവശ്യം. ഇത് പറഞ്ഞയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു. ജനങ്ങളെ തമ്മിലടിപ്പിച്ച് ഇല്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ …

ഹൈബിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’: എം.എം മണി Read More

മൂന്നാറിലെ അമിക്കസ് ക്യൂറി നിയമനം കള്ളനെ കാവൽ ഏൽപ്പിച്ചത് പോലുള്ള നടപടിയെന്ന് എം.എം.മണി.എംഎൽഎ

ഇടുക്കി: മൂന്നാറിലെ നിർമാണ നിയന്ത്രണത്തിൽ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരേ ഉടുമ്പൻചോല എം.എൽ.എ. എം.എം. മണി. അമിക്കസ് ക്യൂറി നിയമനം കള്ളനെ കാവൽ ഏൽപ്പിച്ചത് പോലുള്ള നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .മലയോര ജനതയ്‌ക്കെതിരേ പ്രവർത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്ന് മണി ആരോപിച്ചു. …

മൂന്നാറിലെ അമിക്കസ് ക്യൂറി നിയമനം കള്ളനെ കാവൽ ഏൽപ്പിച്ചത് പോലുള്ള നടപടിയെന്ന് എം.എം.മണി.എംഎൽഎ Read More

എംഎം മണി എംഎൽഎയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് : പരിക്കേറ്റ ആളിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കഴക്കൂട്ടം: മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ ആയിരുന്നു അപകടം . കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. പരിക്കേറ്റ് ഏറെനേരം റോഡിൽ കിടന്നയാളെ …

എംഎം മണി എംഎൽഎയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് : പരിക്കേറ്റ ആളിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി Read More

ഇടുക്കി ജില്ലയിലെ പ്രതാപമേട് കോളനിയില്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. പ്രാദേശിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്ത് സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പ്രതാപമേടിന്റെ പ്രതാപം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതാപമേട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ അധ്യക്ഷത വഹിച്ചു. വിദൂരമായ മലഞ്ചരുവില്‍ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് പ്രതാപമേട്. എം.എം മണി എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നും നെടുങ്കണ്ടം ബ്ലോക്കിലെ സേനാപതി ഗ്രാമപഞ്ചായത്തില്‍ …

ഇടുക്കി ജില്ലയിലെ പ്രതാപമേട് കോളനിയില്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. പ്രാദേശിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്ത് സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പ്രതാപമേടിന്റെ പ്രതാപം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read More

2023 മാർച്ച് 16ന് തീരേണ്ട അരിക്കൊമ്പൻ വിഷയം കോടതിയിലെത്തിച്ച് വഷളാക്കിയതിനു പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് എംഎംമണി

മൂന്നാർ: എംഎൽഎയായ തന്റെയും സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെയും പേരുകൾ നോട്ടിസിൽ ചേർക്കാതെ വനം വകുപ്പു ഉദ്യോഗസ്ഥർ മനഃപൂർവം തഴഞ്ഞതായി എം.എം.മണി എംഎൽഎ. വനം മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വനസൗഹൃദ സദസ്സ് ചടങ്ങിനിടെയാണ് എം.എം.മണി വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. …

2023 മാർച്ച് 16ന് തീരേണ്ട അരിക്കൊമ്പൻ വിഷയം കോടതിയിലെത്തിച്ച് വഷളാക്കിയതിനു പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് എംഎംമണി Read More

രാജ് ഭവനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം എം മണി

ഗുരുവായൂർ: ആർ എസ് എസിന്റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം മെക്കിട്ടു കേറാൻ വന്നാൽ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എം എം മണി പറഞ്ഞു. ആരിഫ് ഖാന് കുഴലൂത്തു നടത്തുകയാണ് കോൺഗ്രസെന്നും വി.ഡി സതീശനും സുധാകരനും ഗവർണറുടെ പാദ സേവകരായി …

രാജ് ഭവനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം എം മണി Read More

എം എം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കി: മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു. ഇടുക്കി കമ്പംമെട്ടിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.എം എം മണി കമ്പംമെട്ടിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ നെടുങ്കണ്ടത്തു നിന്ന് വരുമ്പോഴായിരുന്നു അപകടം. വാഹനത്തിന് …

എം എം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു Read More

എം.എം.മണി എംഎൽഎയിൽ നിന്നുണ്ടായ പരാമർശം ദൗർഭാഗ്യകരമാണെന്ന് ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ

ഇടുക്കി: ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമക്കെതിരെ എം.എം.മണി എംഎൽഎ നടത്തിയ പരാമർശത്തെ അപലപിച്ച് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ. എംഎൽഎയിൽ നിന്നുണ്ടായ പരാമർശം ദൗർഭാഗ്യകരമാണ്. വിമർശനങ്ങളോടു തുറന്ന മനസ്സാണ്. എന്നാൽ വിമർശിക്കുമ്പോൾ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്. എംഎൽഎയി ൽനിന്നുണ്ടായ …

എം.എം.മണി എംഎൽഎയിൽ നിന്നുണ്ടായ പരാമർശം ദൗർഭാഗ്യകരമാണെന്ന് ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ Read More

എം എം മണി എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ

ഇടുക്കി: എം എം മണി എംഎൽഎയുടെ. ആരോപണത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കൈകാര്യം ചെയ്യാൻ വന്നാൽ അപ്പോൾ നോക്കാമെന്നും മുൻ എംഎൽഎ എസ് രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എം എം മണിയും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരാളുമല്ലാതെ മറ്റാരും താൻ പാർട്ടി വിരുദ്ധ പ്രവർത്തനം …

എം എം മണി എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ Read More

എം എം മണിയുടെ ആക്ഷേപങ്ങളെ വ്യക്തപരമായി എടുക്കുന്നില്ലെന്ന് എംഎൽഎ കെ.കെ രമ

തിരുവനന്തപുരം: എം എം മണിയുടേത് അധിക്ഷേപം തന്നെയെന്ന് എംഎൽഎ കെ കെ രമ. ടിപി വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമാണ് സഭയിൽ കണ്ടത്. എല്ലാ അംഗങ്ങളെയും മഹതി എന്നാണോ എം എം മണി വിശേഷിപ്പിക്കുന്നത് എന്ന് ചോദിച്ച കെ കെ രമ, എം …

എം എം മണിയുടെ ആക്ഷേപങ്ങളെ വ്യക്തപരമായി എടുക്കുന്നില്ലെന്ന് എംഎൽഎ കെ.കെ രമ Read More