പി എസ് സി പരീക്ഷ രീതിയിലെ ഭേദഗതി 17-08- 2020 മുതല്‍ പ്രാബല്യത്തിൽ; പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായി. August 18, 2020 തിരുവനന്തപുരം: പി എസ് സി പരീക്ഷ രീതിയിലെ ഭേദഗതി 17-08- 2020-ന് സർക്കാരിൻറെ അനുമതിയോടുകൂടി പ്രാബല്യത്തിൽ വന്നു. പി എസ് സി ചെയർമാൻ എം കെ സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഈ കാര്യം. രണ്ട് ഘട്ടങ്ങളിലായാണ് ഇനി പിഎസ്‌സി പരീക്ഷകൾ നടക്കുക. …