
റിപ്പോര്‍ട്ട്
നീറ്റ് പരീക്ഷ; കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
കോട്ടയം: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സെപ്റ്റംബര്‍ 13ന് നടത്തുന്ന നീറ്റ് (യു.ജി) പരീക്ഷയ്ക്ക് കോട്ടയം ജില്ലയില്‍ 34 കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. പരീക്ഷാ നടത്തിപ്പില്‍ മുന്‍ വര്‍ഷങ്ങളില്‍...




