വര്‍ക്കല എസ്.എന്‍ കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം; വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്

December 23, 2021

തിരുവനന്തപുരം: വര്‍ക്കല എസ്.എന്‍. കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം. കോളജിലെ വിദ്യാര്‍ത്ഥി, റോഡില്‍ അപകടകരമായ രീതിയില്‍ കാറോടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അതേ കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി …