ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി
തിരുവനന്തപുരം: ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി വകയിരുത്തിയത് പദ്ധതിയെ ശക്തിപ്പെടുത്തും. ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നതായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഉപ്പുമാവില്‍ നിന്ന് തുടങ്ങി കഞ്ഞിയിലേക്കും വിഭവ സമൃദ്ധമായ സദ്യയിലേക്കും പാല്‍, മുട്ട തുടങ്ങിയ …
ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി Read More