ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

താനൂര്‍: പുത്തന്‍തെരു അങ്ങാടിയില്‍ യുവാക്കള്‍ യാത്ര ചെയ്ത ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരണപ്പെട്ടു. പറമ്പില്‍പീടിക പെരുവള്ളൂര്‍ കൂമണ്ണ പുറ്റേക്കാടന്‍ അബൂബക്കറിന്റെ മകന്‍ റിഷാല്‍(24) ആണ് മരണപ്പെട്ടത്. എറണാകുളത്ത് ലുലു മാളില്‍നിന്നു ജോലി കഴിഞ്ഞു നാട്ടിലേക്കു പോകുന്നതിനിടയിലാണു ബൈക്ക് നിയന്ത്രണംവിട്ട് …

ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു Read More

പടവെട്ടിന്റെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം ലുലുമാളിൽ.

ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച നിവിൻ പോളിയുടെ പുതിയ ചിത്രമായ പടവെട്ടിന്റെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം ലുലുമാളിൽ വെച്ച് നടക്കുന്നു.തൈക്കുടം ബ്രിഡ്ജിന്റെ തത്സമയ പ്രകടനത്തോടെയുള്ള മഹത്തായ പരിപാടിയായിരിക്കും ഇത്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, സുധീഷ്, അദിതി ബാലന്‍, …

പടവെട്ടിന്റെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം ലുലുമാളിൽ. Read More

യുപി ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ്

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിച്ചു. മാളില്‍ ചിലര്‍ നമസ്‌കരിച്ചതിനെതിരേ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പലയിടങ്ങളിലായി മതപരമായ പ്രാര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അതിനിടെ, മാള്‍ പരിസരത്ത് …

യുപി ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ് Read More

ലുലു മാളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ ലുലു മാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സാധനങ്ങള്‍ കൊണ്ടു പോകുന്ന ട്രോളിയിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 03/04/21 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച …

ലുലു മാളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട തോക്കും വെടിയുണ്ടകളും കണ്ടെത്തി Read More

ഷോപ്പിംഗ് മാളിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയത് മലപ്പുറം സ്വദേശികൾ; ഇർഷാദും ആദിലും ഒളിവിൽ പോയത് നിയമോപദേശം തേടിയതിന് ശേഷം

കൊച്ചി: കൊച്ചിയിലെ ലുലു ഷോപ്പിങ് മാളില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ പ്രതികളെ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും ഒളിവില്‍ പോയത് നിയമോപദേശം കിട്ടിയതുകൊണ്ടാണ് എന്നും പ്രതികൾ പറഞ്ഞു. …

ഷോപ്പിംഗ് മാളിൽ യുവനടിയോട് അപമര്യാദയായി പെരുമാറിയത് മലപ്പുറം സ്വദേശികൾ; ഇർഷാദും ആദിലും ഒളിവിൽ പോയത് നിയമോപദേശം തേടിയതിന് ശേഷം Read More

കൊച്ചി ലുലു മാൾ 23-9-2020, ബുധനാഴ്ച മുതൽ അറിയിപ്പുണ്ടാകുന്നതു വരെ പൂർണമായി അടയ്ക്കും.

കൊച്ചി: കൊച്ചി ലുലു മാൾ 23-9-2020, ബുധനാഴ്ച പൂർണമായും അടയ്ക്കും. കണ്ടെയ്ൻറ്മെൻ്റ് സോണായതിനാലാണ് ലുലു മാൾ അടയ്ക്കുന്നത്. ഇക്കാര്യം ലുലു മാൾ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച 22-9-2020 തോടെയാണ് ലുലു മാൾ ഉൾപ്പെടുന്ന കളമശേരി 34-മത് ഡിവിഷൻ ജില്ലാ ഭരണകൂടം കണ്ടയ്മെൻ്റ് …

കൊച്ചി ലുലു മാൾ 23-9-2020, ബുധനാഴ്ച മുതൽ അറിയിപ്പുണ്ടാകുന്നതു വരെ പൂർണമായി അടയ്ക്കും. Read More