കൊവിഡിനെ തുരുത്താന്‍ ദിനേന 5 ലിറ്റര്‍ വെള്ളം കുടിച്ചു: ഒടുവില്‍ ആശുപത്രിയിലായി യുകെ സ്വദേശി
ലണ്ടന്‍: കൊറോണ വൈറസ് ലക്ഷണങ്ങള്‍ ശരീരത്തില്‍ വരാതിരിക്കുമെന്ന് വിശ്വസിച്ച് ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം കുടിച്ച 34കാരനെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് യുകെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ആവശ്യത്തിലധികം വെള്ളം ചെന്നതിനെ തുടര്‍ന്ന് സോഡിയത്തിന്റെ അളവ് കുറയുകയും മരണാസന്നനാവുകയുമായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ …
കൊവിഡിനെ തുരുത്താന്‍ ദിനേന 5 ലിറ്റര്‍ വെള്ളം കുടിച്ചു: ഒടുവില്‍ ആശുപത്രിയിലായി യുകെ സ്വദേശി Read More