എന്റിക്വെ സ്ഥാനമൊഴിഞ്ഞു
റിപ്പോര്‍ട്ട്

എന്റിക്വെ സ്ഥാനമൊഴിഞ്ഞു

By ന്യൂസ് ഡെസ്ക് December 9, 2022
മാഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ലൂയിസ് എന്റിക്വെ സ്പാനിഷ് ടീം കോച്ച് സ്ഥാനമൊഴിഞ്ഞു. മൊറോക്കോ സ്‌പെയിനെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചിരുന്നു. അണ്ടര്‍ 21 ടീം കോച്ച് ലൂയിസ് ഡി ലാ ഫ്യു എന്റിക്വെയുടെ പിന്‍ഗാമിയാകും. പുതിയ പദ്ധതികള്‍ ആരംഭിക്കണമെന്ന് ആര്‍.എഫ്.ഇ.എഫ്....
Read full story