അഗ്‌നിപഥ്: ഉദ്യോഗാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണം

ന്യൂഡല്‍ഹി: അഗ്നിപഥിന് അപേക്ഷിക്കുന്നവര്‍ അക്രമാസക്തമായ പ്രതിഷേധത്തിന്റെയോ തീവയ്പ്പിന്റെയോ ഭാഗമായിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് സൈനികകാര്യ വകുപ്പ് അഡീ. സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. പ്രതിരോധ സേനകളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഗ്‌നിപഥിന് അപേക്ഷിക്കുന്നവര്‍ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട ഏതെങ്കിലും …

അഗ്‌നിപഥ്: ഉദ്യോഗാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണം Read More