റിപ്പോര്‍ട്ട്

അഗ്‌നിപഥ്: ഉദ്യോഗാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണം

By ന്യൂസ് ഡെസ്ക് June 20, 2022
ന്യൂഡല്‍ഹി: അഗ്നിപഥിന് അപേക്ഷിക്കുന്നവര്‍ അക്രമാസക്തമായ പ്രതിഷേധത്തിന്റെയോ തീവയ്പ്പിന്റെയോ ഭാഗമായിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് സൈനികകാര്യ വകുപ്പ് അഡീ. സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. പ്രതിരോധ സേനകളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
Read full story