തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​ത്ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​ത്ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് ഒ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ന്നും തി​രു​ത്ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ശ​ബ​രി​മ​ല​യു​മാ​യി …

തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​ത്ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി Read More

കട്ടപ്പന ന​ഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി

കട്ടപ്പന: ഡിസംബർ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന ന​ഗരസഭയിൽ 35 ൽ 20 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേക്ക്. എൽഡിഎഫ്ന് 13 സീറ്റിൽ തൃപ്തിപ്പെടേണ്ടിവന്നു, 2 സീറ്റ് നേടി എൻഡിഎ. മുൻ ചെയർപേഴ്സന്മാരായ ജോയി വെട്ടിക്കുഴി, ഷൈനി സണ്ണി …

കട്ടപ്പന ന​ഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി Read More

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

​കൊച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് (ഡിസംബർ 11) ന​ട​ക്കും. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യാ​ണ് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് …

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്തായിരിക്കുമെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.ജ​ന​ങ്ങ​ളെ മ​റ​ന്ന് കൊ​ള്ള​ക്കാ​ര്‍​ക്കും അ​ഴി​മ​തി​ക്കാ​ര്‍​ക്കും വേ​ണ്ടി ഭ​ര​ണം ന​ട​ത്തു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രെന്നും അദ്ദേഹം പറഞ്ഞു. . വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ ന​ഷ്ട​മാ​കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്തായിരിക്കുമെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ Read More

കോട്ടയത്ത് ഹരിത ചട്ടലംഘനം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഹരിത ചട്ടലംഘനത്തിൽ ഇതുവരെ പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയതോടെയാണിത്. 265 പരിശോധനകളിലായി 93 നിയമലംഘനങ്ങൾ കണ്ടെത്തിയാണ് പിഴ ഈടാക്കിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, …

കോട്ടയത്ത് ഹരിത ചട്ടലംഘനം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ Read More

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്; സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഏ​ഴാം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​മ്പ​താം തീ​യ​തി പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ മ​ദ്യ​വി​ല്‍​പ​ന നി​രോ​ധി​ച്ചു. ഡി​സം​ബ​ര്‍ …

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്; സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു Read More

തദ്ദേശ തെരഞ്ഞെടുപ്പ് : മത്സര രംഗത്തുള്ളത് 72,005 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ 23,576 വാര്‍ഡുകളിലായി മത്സര രംഗത്തുള്ളത് 72,005 സ്ഥാനാര്‍ഥികള്‍. 34,218 പുരുഷന്മാരും 37,786 വനിതകളും ഒരു ട്രാന്‍സ് ജെന്‍ഡറുമാണ് ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം …

തദ്ദേശ തെരഞ്ഞെടുപ്പ് : മത്സര രംഗത്തുള്ളത് 72,005 സ്ഥാനാര്‍ഥികള്‍ Read More

തദ്ദേശ തെരഞ്ഞെടുപ്പ് : മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ; 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി. ഇ​​​ത് പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ന്തി​​​മ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രാ​​​മെ​​​ന്നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ഏ​​​റ്റ​​​വും …

തദ്ദേശ തെരഞ്ഞെടുപ്പ് : മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ; 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി Read More

സമയപരിധി കഴിഞ്ഞു : തദ്ദേശ തെരഞ്ഞെടുപ്പില്‍ 1,08,580 സ്ഥാനാര്‍ഥികൾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 1,08,580 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചത്. 23,576 വാര്‍ഡുകളിലേക്കായാണ് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം ഇത്രയും പേര്‍ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചവരില്‍ 51,352 പുരുഷന്മാരും 57,227 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണുള്ളത്. …

സമയപരിധി കഴിഞ്ഞു : തദ്ദേശ തെരഞ്ഞെടുപ്പില്‍ 1,08,580 സ്ഥാനാര്‍ഥികൾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു Read More

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : അനധികൃത കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍മാ​​​ര്‍ക്ക് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. ന​​​ട​​​പ​​​ടി​​​ക​​​ള്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്കി കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇവ ഉ​​​ട​​​ന്‍ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്. …

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : അനധികൃത കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം Read More