തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നവംബർ 14 മുതല്‍. രാവിലെ 11നും മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഈ മാസം 21 ആണ് പത്രിക സമര്‍പ്പിക്കാനുള്ള...
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ....