‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച ‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് …

‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി Read More

ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​നങ്ങളിലെ നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും : ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും. അ​​​​​വ​​​​​ധി ദി​​​​​വ​​​​​സ​​​​​മാ​​​​​യ 21നു ​​​​​ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ത​​​​​ദ്ദേ​​​​​ശ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ജ്ഞാ​​​​​പ​​​​​നം വൈ​​​​​കാ​​​​​തെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കും.നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് …

ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​നങ്ങളിലെ നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും : ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും Read More

തദ്ദേശ തിരഞ്ഞെടുപ്പ് : ഇടുക്കി ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

ഇടുക്കി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിന്റെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് …

തദ്ദേശ തിരഞ്ഞെടുപ്പ് : ഇടുക്കി ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി Read More

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു

തിരുവനന്തപുരം | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. വകുപ്പു മന്ത്രി …

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു Read More

പൊതുമരാമത്ത് വകുപ്പിനെതിരെ താന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടെന്ന വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം | തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രഡിറ്റിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്നും പൊതുമരാമത്ത് വകുപ്പിനെതിരെ താന്‍ മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടെന്നുമുളള വാര്‍ത്ത വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ്..താന്‍ അന്ന് മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട …

പൊതുമരാമത്ത് വകുപ്പിനെതിരെ താന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടെന്ന വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ് Read More

മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് സെക്ഷന്

പാലക്കാട്: പ്രവർത്തന മികവിനുള്ള പാലക്കാട് ഇലക്‌ട്രിക്കല്‍ സർക്കിളിന്‍റെ മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് ഇലക്‌ട്രിക്കല്‍ സെക്ഷനു ലഭിച്ചു. സർക്കിള്‍ പരിധിയിലെ ചിറ്റൂർ, ആലത്തൂർ, പാലക്കാട് ഡിവിഷനുകളിലെ 39 സെക്ഷനുകളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തിയാണ് ഒലവക്കോടിനെ തെരഞ്ഞെടുത്തത്. പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ …

മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് സെക്ഷന് Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം:. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഡിസംബര്‍ 9) അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഡിസംബർ 9 തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. …

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും Read More

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: പരാതി നല്‍കാൻ വാട്സ് ആപ്പ് നമ്പർ സജ്ജമാകുന്നു.

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങള്‍ക്ക് പരാതി നല്‍കാൻ 15 ദിവസത്തിനുള്ളില്‍ വാട്സ് ആപ്പ് നമ്പർ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ്. ഈ നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഓരോ സീറ്റിലും …

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: പരാതി നല്‍കാൻ വാട്സ് ആപ്പ് നമ്പർ സജ്ജമാകുന്നു. Read More

ജില്ലാ കലക്ടർമാർക്ക് ഇവിടെ എന്താണ് പണി?– ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യങ്ങൾക്കുമുന്നിൽ വിയർത്ത് സർക്കാർ അഭിഭാഷകർ

കൊച്ചി : റോഡ് നിറയെ കുഴികൾ, നാടുനീളെ ബോർഡുകൾ… ഇവിടെ എന്നാണ് ഒരു പുതിയ കേരളം കാണാൻ സാധിക്കുക? കോടതി ഉത്തരവിനു പോലും ഒരു വിലയും ഇല്ലെന്നായോ? ഈ 21ാം നൂറ്റാണ്ടിലും സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ഉയരുന്നത് ആശങ്ക.യായി ആർക്കും …

ജില്ലാ കലക്ടർമാർക്ക് ഇവിടെ എന്താണ് പണി?– ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യങ്ങൾക്കുമുന്നിൽ വിയർത്ത് സർക്കാർ അഭിഭാഷകർ Read More