
റിപ്പോര്‍ട്ട്
കാസര്‍ഗോഡ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും താഴെത്തട്ട് മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക ലക്ഷ്യം- റവന്യു മന്ത്രി
By ന്യൂസ് ഡെസ്ക്
•
September 20, 2020
കാസര്‍ഗോഡ്:സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും താഴെത്തട്ടില്‍ പോലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കായിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട്...
Read full story
