ലോവര്‍ പെരിയാറില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി

കൊച്ചി: ലോവര്‍പെരിയാര്‍ പദ്ധതിക്കായി 1974ല്‍ കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഒരു ഹെക്ടര്‍ വീതം ഭൂമി ഇനിയും കിട്ടിയിട്ടില്ലാത്തവര്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. ഭൂമി അനുവദിച്ച് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും നടപടിക്രമങ്ങളുടെ പേരില്‍ വട്ടം കറക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. സമയ …

ലോവര്‍ പെരിയാറില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി Read More