കൊച്ചി: ലോവര്‍പെരിയാര്‍ പദ്ധതിക്കായി 1974ല്‍ കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഒരു ഹെക്ടര്‍ വീതം ഭൂമി ഇനിയും കിട്ടിയിട്ടില്ലാത്തവര്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. ഭൂമി അനുവദിച്ച് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും നടപടിക്രമങ്ങളുടെ പേരില്‍ വട്ടം...