റിപ്പോര്‍ട്ട്
മോന്ത ചുഴലിക്കാറ്റ് ഇന്ന് കരതൊടും: സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍
By ന്യൂസ് ഡെസ്ക്
•
October 28, 2025
വിശാഖപട്ടണം|മോന്ത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍. ഒക്ടോബർ 28 ന് വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടയ്ക്ക് സമീപം മോന്ത ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .കിഴക്കന്‍ പടിഞ്ഞാറന്‍ ഗോദാവരി,...
Read full story


