
റിപ്പോര്‍ട്ട്
രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയർമാനും മെമ്പർമാർക്കും . ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു.; പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്: സിപിഐ നേതാവ് കെ.കെ. ശിവരാമൻ.
By ന്യൂസ് ഡെസ്ക്
•
February 25, 2025
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് നേരെയുള്ള സർക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ.കെ. ശിവരാമൻ. കണ്ണിൽ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം വിമർശിച്ചു...ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല. പ്രതിമാസം 7000...
Read full story


