പ്രണയ വിവാഹങ്ങളിൽ നിന്നാണ് വിവാഹ മോചനങ്ങളിൽ അധികവും നടക്കുന്നതെന്ന് സുപ്രിംകോടതി

ദില്ലി: ഭൂരിഭാഗം വിവാഹമോചനങ്ങളും പ്രണയ വിവാഹങ്ങളിൽ നിന്നാണെന്ന് സുപ്രിം കോടതി. വിവാഹ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. തർക്കവുമായെത്തിയ ദമ്പതികൾ പ്രണയവിവാഹിതരാണെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. തർക്കം പരിഹരിക്കാൻ …

പ്രണയ വിവാഹങ്ങളിൽ നിന്നാണ് വിവാഹ മോചനങ്ങളിൽ അധികവും നടക്കുന്നതെന്ന് സുപ്രിംകോടതി Read More

മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യവീട്ടുകാര്‍ ആക്രമിച്ചു

ആലുവ: മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതം മാറാത്തതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ ആക്രമിച്ചതായി പരാതി. ഭാര്യയുടെ ബന്ധുക്കള്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവും മാതാവും ആശുപതിയില്‍ ചികിത്സയിലാണ്. ആലുവ പറവൂര്‍ കവല റോസ് ലെയിനില്‍ വാടകയ്ക്ക് താമസിക്കുന്ന …

മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യവീട്ടുകാര്‍ ആക്രമിച്ചു Read More