തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം
ന്യൂ ഡല്‍ഹി: കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തളളി. കഴിഞ്ഞ ആഴ്‌ച ഡല്‍ഹിയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, അരുണ്‍ സിങ് എന്നിവരുമായി നടത്തിയ …
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം Read More