കരാർ ലംഘനം നടത്തിയവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കുന്ന നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല

.തിരുവനന്തപുരം: സ്മാർട്ട് സിറ്റിയില്‍നിന്നു ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ടീകോമും സർക്കാരും തമ്മിലുള്ള കരാർ രേഖകള്‍ പുറത്തുവിട്ട അദ്ദേഹം ടീ കോം …

കരാർ ലംഘനം നടത്തിയവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കുന്ന നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല Read More

നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ

ഇടുക്കി : മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തത്തിനിരയായവരെ വഞ്ചിച്ചത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ . കേന്ദ്രസർക്കാർ നിലപാടിനെതിരെ 2024 നവംബർ 21 വ്യാഴാഴ്ച സി.പി.ഐ തൊടുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച …

നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ Read More

ഇടുക്കി ഹൈറേഞ്ചില്‍ മോഷണങ്ങള്‍ വ്യാപകമാകുന്നു.

കട്ടപ്പന : ഒരു ഇടവേളക്കുശേഷം ഇടുക്കി ഹൈറേഞ്ചില്‍ മോഷണങ്ങള്‍ വർദ്ധിക്കുന്നു.. ആളില്ലാത്ത സ്റ്റോറൂമുകളും ഏലത്തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് അടുത്ത നാളുകളിലായി മോഷണങ്ങള്‍ അധികവും ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസം പാറക്കടവിലെ കേജീസ് എസ്റ്റേറ്റിന്റെ സ്റ്റോർ റൂം തകർത്ത് ആറോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കാ മോഷണം …

ഇടുക്കി ഹൈറേഞ്ചില്‍ മോഷണങ്ങള്‍ വ്യാപകമാകുന്നു. Read More

കട്ടപ്പന നഗരസഭയുടെ ക്യാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌, ജൈവവള സംസ്‌കരണ പ്ലാന്റ്‌ എന്നിവ പ്രവര്‍ത്തന രഹിതമായി. പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം

കട്ടപ്പന : കട്ടപ്പന നഗരസഭ ആരംഭിച്ച കോട്ടണ്‍ കാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. 2018 ഒക്ടോബര്‍ 27ന്‌ കോയമ്പത്തൂര്‍ ആസ്ഥാനമായുളള ഫൈവ്‌ ഫിങ്കേഴ്‌സ്‌ എന്ന സ്ഥാപനം വഴിയാണ്‌ ആധുനിക യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ …

കട്ടപ്പന നഗരസഭയുടെ ക്യാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌, ജൈവവള സംസ്‌കരണ പ്ലാന്റ്‌ എന്നിവ പ്രവര്‍ത്തന രഹിതമായി. പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം Read More

തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന്‌ ബിജെപി കേന്ദ്ര നേതൃത്വം

ന്യൂ ഡല്‍ഹി: കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തളളി. കഴിഞ്ഞ ആഴ്‌ച ഡല്‍ഹിയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്‌, അരുണ്‍ സിങ്‌ എന്നിവരുമായി നടത്തിയ …

തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന്‌ ബിജെപി കേന്ദ്ര നേതൃത്വം Read More

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട പിസി ജോര്‍ജിന് പരിഹാസം

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ പിസി ജോര്‍ജിന് പരിഹാസവും പ്രതിഷേധവുമായി ഈരാറ്റുപേട്ട നിവാസികള്‍. ജോര്‍ജിനായി ശവപ്പെട്ടി തയ്യാറാക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൂഞ്ഞാറില്‍ 11,404 വോട്ടിനാണ് കേരളാ …

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട പിസി ജോര്‍ജിന് പരിഹാസം Read More

വാരാന്ത്യത്തിലും നഷ്ടത്തില്‍ തുടര്‍ന്ന് സെന്‍സെക്സ്

മുംബൈ: നാലാംദിനവും നഷ്ടം തുടര്‍ന്നതോടെ വാരാന്ത്യം സെന്‍സെക്സ് നഷ്ടം വര്‍ധിപ്പിച്ചു. സെന്‍സെക്‌സ് 434.93 പോയിന്റ് നഷ്ടത്തില്‍ 50,889.76ലും നിഫ്റ്റി 137.20 പോയിന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ താഴ്ചയാണിത്.തുടക്കംമുതല്‍ കടുത്ത വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും വിപണികളില്‍ …

വാരാന്ത്യത്തിലും നഷ്ടത്തില്‍ തുടര്‍ന്ന് സെന്‍സെക്സ് Read More

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ വീണ്ടും നഷ്ടം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പ്രമുഖ ഫ്ളാറ്റ് നിര്‍മ്മാതാക്കളായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 13,095.38 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2019 മുതല്‍ ബാങ്കുകളില്‍ നിന്ന് 31,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണം കമ്പനി …

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ വീണ്ടും നഷ്ടം രേഖപ്പെടുത്തി Read More

ചെറുകിട വ്യവസായങ്ങളില്‍ ഒരു ദിവസത്തെ ഉത്പാദന നഷ്ടം 40,000 കോടി രൂപ.

ന്യൂഡല്‍ഹി: ചെറുകിട വ്യവസായങ്ങളില്‍ ഒരുദിവസം നാല്‍പതിനായിരം കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടെന്ന് ഓള്‍ ഇന്ത്യ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. ലോക് ഡൗണ്‍ ആരംഭിച്ച് ഇതുവരെ ഉണ്ടായിട്ടുള്ള ആകെ നഷ്ടം 12 ലക്ഷം കോടി രൂപയുടേതാണ്. എം എസ് എം ഇ …

ചെറുകിട വ്യവസായങ്ങളില്‍ ഒരു ദിവസത്തെ ഉത്പാദന നഷ്ടം 40,000 കോടി രൂപ. Read More