
വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു
പാങ്ങോട്: ലോറിയില്‍ കയറ്റിവന്ന വൈക്കോലിന് തീപിടിച്ചു. വൈദ്യുതി കമ്പിയില്‍ ഉരസിയാണ് തീപിടിച്ചത്. നാട്ടുകാരുടെ ഇടപെടല്‍ മുഖാന്തിരം വന്‍ ദുരന്തം ഒഴിവായി.തമിഴ്‌നാട്ടില്‍ നിന്നും വിതരണത്തിനായി ലോറിയില്‍ കൊണ്ടുവന്ന വൈക്കോലിനാണ് തീ പിടിച്ചത്. പാങ്ങോട് പഴവിളക്കു സമിപം വച്ചായിരുന്നു സംഭവം. തീപിടിച്ച വിവരം അറിയാതെ …