
കളമശ്ശേരിയിൽ ഇടിഞ്ഞുവീണ മണ്ണിനടിയിൽപ്പെട്ട് ലോറി ഡ്രൈവർ മരിച്ചു
കൊച്ചി: കളമശ്ശേരിയിൽ ഇടിഞ്ഞുവീണ മണ്ണിനടിയിൽപ്പെട്ട് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജ് (65) ആണ് മരിച്ചത്. മണ്ണിനടയിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു. ലോറി നിർത്തി പുറത്ത് നിൽക്കുമ്പോൾ മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. ദേശീയപാതക്ക് സമീപമാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. …
കളമശ്ശേരിയിൽ ഇടിഞ്ഞുവീണ മണ്ണിനടിയിൽപ്പെട്ട് ലോറി ഡ്രൈവർ മരിച്ചു Read More