ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

പാലക്കാട്: പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ചാണ് അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി …

ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു Read More

ലോറി ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു

ആമ്പല്ലൂര്‍ : ഗ്യാസ്‌സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് ഒമ്പത്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു. ചെങ്ങലൂര്‍ രണ്ടാംകല്ല്‌ വില്ലേജ്‌ ഓഫീസിന്‌ സമീപം 2021 നവംബര്‍ 13 ശനിയാഴ്‌ച രാവിലെ 6 മണിയോടെയാണ്‌ സംഭവം. ലൈനില്‍ ആസമയം വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. …

ലോറി ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു Read More

ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു

അമ്പലപ്പുഴ : ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു. പുറക്കാട്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ മാളിയേക്കല്‍ വീട്ടില്‍ സെയ്‌ത്‌ മുഹമ്മദ്‌- സുലേഖ ദമ്പതികളുടെ മകന്‍ സെയ്‌ഫുദ്ദീന്‍ (47) ആണ്‌ മരിച്ചത്‌. ദേശീയ പാതയില്‍ പുറക്കാട്‌ …

ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു Read More

കണ്ണൂർ പഴയങ്ങാടിയിൽ , നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറി, ഡ്രൈവർ മരിച്ചു

കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് തിരിപ്പൂർ സ്വദേശിയാണ് മരണമടഞ്ഞത്. ഏപ്രിൽ 20ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു മംഗലാപുരത്ത് നിന്നും ട്രിച്ചിയിലേക്ക് കൽക്കരി കയറ്റി പോവുന്ന ലോറിയാണ് …

കണ്ണൂർ പഴയങ്ങാടിയിൽ , നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറി, ഡ്രൈവർ മരിച്ചു Read More

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു, ഒരാളുടെ മൃതദേഹം പുറത്തെടുത്തത് 4 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച്ച(02/02/21) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് …

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു, ഒരാളുടെ മൃതദേഹം പുറത്തെടുത്തത് 4 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ Read More