രാഹുലിന്റെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്തിക്കുമാകില്ലെന്നും മോദി പറഞ്ഞു. രാഹുലിനെതിരെ മോദി”ലണ്ടന്‍ മണ്ണില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ …
രാഹുലിന്റെ കേംബ്രിജ് പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി Read More