
ലണ്ടന്‍: ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഘടകങ്ങള്‍ ഭൂമിയിലേക്ക്. 21 ടണ്‍ ഭാരമുള്ള റോക്കറ്റ് ഭാഗം ശനിയാഴ്ച ഭൂമിയില്‍ പതിക്കുമെന്നാണ് കണക്കുകൂട്ടല്‍. റോക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനാല്‍ അത് എവിടെ പതിക്കുമെന്നു വ്യക്തമല്ല. ഇതു...
News Portal



