ഇനി മറവിയെ ഭയക്കേണ്ട: ലെക്കാനെമാബ് മരുന്ന് പരീക്ഷണം വന്‍ വിജയം
ലണ്ടന്‍: അല്‍സ്ഹൈമേഴ്സിനുള്ള മരുന്നായ ലെക്കാനെമാബിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയം. രോഗവികാസം 27 ശതമാനമായി കുറയുമെന്നാണ് കണ്ടെത്തിയത്. രണ്ടാഴ്ചയില്‍ ഒന്ന് വീതം 18 മാസമാണ് രോഗികള്‍ക്കു കുത്തിവയ്പ് നല്‍കിയത്. ‘തലച്ചോറില്‍ അടിഞ്ഞുകൂടി ഓര്‍മനഷ്ടത്തിനു കാരണമാകുന്ന അമിലോയ്ഡിനെ നീക്കുന്നതില്‍ ലെക്കാനെമാബ് വിജയമാണെന്നാണ് ശാസ്ത്രജ്ഞരുടെ …
ഇനി മറവിയെ ഭയക്കേണ്ട: ലെക്കാനെമാബ് മരുന്ന് പരീക്ഷണം വന്‍ വിജയം Read More