ടൊന്റി ടൊന്റി ലോക കപ്പ് 2021 ലേയ്ക്ക് മാറ്റി വെയ്ക്കുവാൻ തീരുമാനമെടുത്ത് ഐ സി സി
ലണ്ടന്‍: ഈ വർഷം മധ്യത്തോടെ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് നീട്ടി വയ്ക്കുവാൻ ഐ സി സി തീരുമാനിച്ചത്. തിങ്കളാഴ്ച ചേർന്ന ബോർഡ് മീറ്റിംങ്ങിലാണ് തീരുമാനം. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആയിരുന്നു ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. ഓസ്ട്രേലിയയിലെ …
ടൊന്റി ടൊന്റി ലോക കപ്പ് 2021 ലേയ്ക്ക് മാറ്റി വെയ്ക്കുവാൻ തീരുമാനമെടുത്ത് ഐ സി സി Read More