ഡിസാസി ചെല്‍സിയില്‍

ലണ്ടന്‍: മൊണാക്കോ പ്രതിരോധതാരം ആക്‌സല്‍ ഡിസാസിയെ ടീമിലെത്തിച്ച് പ്രീമിയര്‍ലീഗ് ക്ലബ് ചെല്‍സി. 45 മില്യണ്‍ യൂറോ നല്‍കിയാണ് ലണ്ടന്‍ ക്ലബ് ഇരുപത്തിയഞ്ചുകാരനായ ഡിസാസിയെ സ്വന്തമാക്കിയത്. പരുക്കേറ്റ് ദീര്‍ഘകാലമായി പുറത്തിരിക്കുന്ന വെസ്ലി ഫൊഫാനയ്ക്കു പകരക്കാരനായാണ് ചെല്‍സി ഡിസാസിയെ പരിഗണിച്ചത്.

Share
അഭിപ്രായം എഴുതാം