പാർലമന്റിന്റെ ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്.സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, …

പാർലമന്റിന്റെ ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു Read More

ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി

ന്യൂഡല്‍ഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി. ചര്‍ച്ച കൂടാതെയാണ് ബില്‍ പാസ്സാക്കിയത്. ഇതിനു പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് (20.08.2025)പിരിഞ്ഞു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത് …

ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി Read More

വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി ; മുനമ്പത്ത് ആഹ്ളാദ പ്രകടനം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. 128 പേര്‍ ബില്ലിനെ അനുകൂലിച്ചു. 95 പേര്‍ എതിര്‍ത്തു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെ പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ …

വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി ; മുനമ്പത്ത് ആഹ്ളാദ പ്രകടനം Read More

കത്തോലിക്കാ വൈദികർക്കു നേരേ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പുരില്‍ പോലീസ് നോക്കിനില്‍ക്കെ കത്തോലിക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ അടിയന്തരചർച്ച ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ …

കത്തോലിക്കാ വൈദികർക്കു നേരേ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം Read More

കർണാടകയിലെ ഭൂമി കൈയേറ്റത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പേരും ഉയർന്നു വരുന്നുണ്ടെന്ന ആരോപണ വുമായി അനുരാഗ് ഠാക്കൂർ എംപി

ഡല്‍ഹി: ലോക് സഭയിൽ തനിക്കെതിരേ ഉന്നയിച്ചിട്ടുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുന്ന താണെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ അനുരാഗ് ഠാക്കൂർ ആണ് ലോക്സഭയില്‍ആരോപണം ഉന്നയിച്ചത്. പരാമർശത്തില്‍ അനുരാഗ് മാപ്പ് പറയണമെന്നും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ …

കർണാടകയിലെ ഭൂമി കൈയേറ്റത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പേരും ഉയർന്നു വരുന്നുണ്ടെന്ന ആരോപണ വുമായി അനുരാഗ് ഠാക്കൂർ എംപി Read More

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി|ഇന്ന് പുലർച്ചെ 2 മണിയോടെ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ഇന്ന് (ഏപ്രിൽ 3) രാജ്യ സഭയിൽ അവതരിപ്പിച്ചു. .ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്നലെ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം …

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു Read More

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ജനുവരി 31 ന് തുടക്കമാവും

ന്യൂ ഡൽഹി : പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് (31.01.2025) തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് …

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ജനുവരി 31 ന് തുടക്കമാവും Read More

ബി.ആര്‍.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച്‌ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം.അംബേദ്കര്‍ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് വരെ ലോക്‌സഭ നിര്‍ത്തിവച്ചു പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് …

ബി.ആര്‍.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്‍ 2024 ഡിസംബർ 16 ന് ലോക്സഭയില്‍ അവതരിപ്പിക്കും.

ഡല്‍ഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പിനു നിർദേശിക്കുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്‍ 2024 ഡിസംബർ 16 ന് ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനും ഡല്‍ഹി, ജമ്മു കാഷ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനും ആവശ്യമായ …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്‍ 2024 ഡിസംബർ 16 ന് ലോക്സഭയില്‍ അവതരിപ്പിക്കും. Read More

റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ റെയില്‍വേ നിയമ ഭേദഗതി ബില്‍ ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി.അതേസമയം, റെയില്‍വേ സ്വകാര്യവത്കരണം സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചു വ്യക്തമാക്കി. റെയില്‍വേ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന വേളയിലാണ് മന്ത്രി …

റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി Read More