ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്

ചെന്നൈ: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്. 10 വര്‍ഷത്തിലേറെയായി തമിഴ് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആനന്ദ്. അടുത്ത വര്‍ഷം വരെ രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ചലച്ചിത്രമേഖലയിലേക്ക് മടങ്ങാമെന്ന …

ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ് Read More

സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനിൽക്കെ തൃശൂർ നഗരം ഭാഗികമായി അടച്ചു .

തൃശ്ശൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച തൃശൂര്‍ നഗരത്തിന്റെ തേക്കിന്‍കാട് ഡിവിഷന്‍ കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കൊക്കാലെ ഡിവിഷന്‍, തേക്കിന്‍കാട് ഡിവിഷന്‍, പാട്ടുരായ്ക്കല്‍, ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി, എല്‍ത്തുരുത്ത് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ …

സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനിൽക്കെ തൃശൂർ നഗരം ഭാഗികമായി അടച്ചു . Read More

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു, തിങ്കളാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം തിങ്കളാഴ്ച(8-6-2020) മുതല്‍ ആരംഭിക്കും. നാളെമുതല്‍ മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ഇതുവരെ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തിയിരുന്നത്. ശനിയാഴ്ചകളിലെ അവധി തുടരും. സര്‍ക്കാര്‍ ഓഫീസുകളുടെ …

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു, തിങ്കളാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ നിര്‍ദേശം Read More