തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ്

പെരുവന്താനം(ഇടുക്കി): പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. …

തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ് Read More

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂര്‍ | ഓലച്ചേരി കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകന്‍ ഇര്‍ഫാന്‍ (24) ആണ് മരിച്ചത്. ജൂലൈ 13 ന് രാവിലെ 9 മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. 20 മിനുട്ടോളം …

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More