ജാഥകളും യോഗങ്ങളും പോലീസിനെ അറിയിക്കണം
റിപ്പോര്‍ട്ട്

ജാഥകളും യോഗങ്ങളും പോലീസിനെ അറിയിക്കണം

By ന്യൂസ് ഡെസ്ക് November 22, 2020
കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം  നടത്തുന്ന ജാഥകളും യോഗങ്ങളും പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും മുന്‍കൂര്‍ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണിത്. ജാഥകളും...
Read full story