വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ മന്ദത ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ചോദിച്ചു വാങ്ങണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ മന്ദത ഉണ്ടായിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. പെട്ടിമുടിയിലും കവളപ്പാറയിലുമൊക്കെ സംഭവിച്ചതു പോലെ ജാഗ്രതക്കുറവ് ഇവിടെ ഉണ്ടാകരുത്. അവിടെ പ്രഖ്യാപിച്ചതുപോലെ കാര്യങ്ങള്‍ ചെയ്യാൻ സാധിച്ചില്ല. …
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ മന്ദത ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More