ക്ഷേമപെൻഷൻ നൽകാൻ 1000 കോടി വായ്പയെടുക്കുന്നു.

October 1, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ നല്‍കാൻ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍നിന്ന് (കെ.എഫ്.സി.) 1000 കോടി വായ്പയെടുക്കുന്നു. പെൻഷൻ നല്‍കാനുള്ള പണം സമാഹരിക്കാൻ സഹകരണബാങ്കുകളുടെ കണ്‍സോർഷ്യം രൂപവത്‌കരിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പണം കിട്ടാത്തതുകൊണ്ടാണ് കെ.എഫ്.സി.യെ ആശ്രയിക്കുന്നത്.ക്ഷേമപെൻഷൻ ഇപ്പോള്‍ മാസംതോറും കൊടുക്കുന്നുണ്ട്. ഇനിയുള്ള നാലുഗഡു കുടിശ്ശിക പൂർണമായി …

May 17, 2023

സ്വയം തൊഴില്‍ വായ്പാ പദ്ധതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു ഇടുക്കി: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍കാ റൂട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ”പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. …

”മുട്ടക്കോഴി വളര്‍ത്തല്‍, ബ്രോയിലര്‍ ചിക്കന്‍ ഫാം” എന്നിവ തുടങ്ങാന്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍അപേക്ഷ ക്ഷണിച്ചു

May 17, 2023

ഇടുക്കി: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനുമായി സംയോജിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയായ ”മുട്ടക്കോഴി വളര്‍ത്തല്‍, ബ്രോയിലര്‍ ചിക്കന്‍ ഫാം” എന്നിവ തുടങ്ങാന്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനകോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. …

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കെഎസ്‌ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ

March 19, 2023

സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ 101 കോടി രൂപ വായ്പ നൽകിയതായി മാനേജിങ് ഡയറക്ടർ ഹരികിഷോർ ഐ.എ.എസ് അറിയിച്ചു. 64 സംരംഭകർക്കാണ് ഇതുവരെ വായ്പ നൽകിയത്. സംസ്ഥാനത്ത് …

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പ പദ്ധതി

February 3, 2023

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ പെട്രോൾ/ഡീസൽ/ എൽ.പി.ജി വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനായി പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകാൻ പരിഗണിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും, പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു …

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും

June 29, 2022

സംരംഭകര്‍ക്ക് കൈത്താങ്ങ്:  തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ വരുന്നു സംരംഭക വര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ച് 3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാനുള്ള  പദ്ധതിയുമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് മുന്നേറുകയാണ്. സംരംഭകര്‍ക്കാവശ്യമായ …

വിമുക്തഭടൻമാരുടെ സംരംഭങ്ങൾക്ക് ധനസഹായം

February 22, 2022

സ്വയം തൊഴിൽ പദ്ധതി പ്രകാരം വിമുക്തഭടൻമാർ നടത്തുന്ന സംരംഭങ്ങളിൽ, ബാങ്കുകളിൽ നിന്നോ കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളിൽ മേൽ ഒറ്റത്തവണ ടോപ്പ് അപ്പ് ആയി തുക നൽകുന്നതിന്, വിജയകരമായി സ്വയം തൊഴിൽ പദ്ധതികൾ നടത്തിവരുന്ന വിമുക്തഭടൻമാരിൽ നിന്നും അവരുടെ …

ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി

December 31, 2021

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.  മാര്‍ച്ച്  31 ന് അകം കാലാവധി കഴിഞ്ഞ, റവന്യൂ റിക്കവറി നടപടികള്‍ ഉള്‍പ്പെടെയുള്ള ലോണുകളില്‍ വായ്പ അവസാനിപ്പിക്കുന്നവര്‍ക്ക് ബാക്കി …

വായ്‌പ തിരിച്ചടവ്‌ മുടങ്ങിയ വനിത സംരംഭകയുടെ വീട്‌ ജപ്‌തി ചെയ്‌തു

October 15, 2021

കോഴിക്കോട്‌: സംരംഭം തുടങ്ങാനെടുത്ത വായപ തിരച്ചടവ്‌ മുടങ്ങിയെേതാടെ വനിത സംരംഭകയുടെ വീട്‌ ജപ്തി ചെയ്‌ത്‌ സംരംഭകയെയും രണ്ടു കുട്ടികളെയും വീട്ടില്‍ നിന്നും പുറത്താക്കി. പുതുപ്പാടി കുപ്പായക്കോട്‌ കീച്ചേരി ടോണിയുടെ ഭാര്യ ജൂലിയെയും പതിനാറും പതിനഞ്ചും വയസുളള രണ്ടുകുട്ടികളെയുമാണ്‌ വീട്ടില്‍ നിന്നും ഇറക്കിവിട്ട്‌ …

കോവിഡ് പ്രതിസന്ധി: ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് ഒരു ലക്ഷം രൂപ വരെ സബ്‌സിഡി

June 30, 2021

കേരളത്തിലെ ഭിന്നശേഷിക്കാർക്ക് കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാമമാത്രമായ പലിശനിരക്കിൽ പത്ത് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. അഞ്ചു …