കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ചു

കോട്ടയം:ആറ്റില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം നാഗമ്പടം പാലത്തില്‍ നിന്നാണ് യുവതി ആറ്റില്‍ ചാടിയത്. ഞായറാഴ്ച (20.12.2020)വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശിയായ യുവതി കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആറ്റില്‍ ചാടിയത്. പാലത്തില്‍ ബാഗും ചെരിപ്പും വച്ചശേഷം യുവതി അപ്രതീക്ഷിതമായി …

കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ചു Read More