എല്‍.ജെ.ഡി-ജനതാദള്‍ (എസ്) ലയനത്തിനു ധാരണ

തിരുവനന്തപുരം:ജനതാദള്‍ (എസ്)-ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ലയനത്തിന് തത്വത്തില്‍ ധാരണ. ഏഴുവീതം ജില്ലകളിലെ പാര്‍ട്ടി അധ്യക്ഷപദവികള്‍ പങ്കിടാന്‍ തീരുമാനം. ഔപചാരിക ലയനപ്രഖ്യാപനം വൈകാതെ.ഇടതുമുന്നണിയില്‍ രണ്ടു പാര്‍ട്ടികളായി നില്‍ക്കാതെ ഒറ്റപ്പാര്‍ട്ടിയാകണമെന്ന സി.പി.എം. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ലയനതീരുമാനം. ഇതനുസരിച്ച് എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജനതാദളി (എസ്)ല്‍ …

എല്‍.ജെ.ഡി-ജനതാദള്‍ (എസ്) ലയനത്തിനു ധാരണ Read More