ലിസ് ട്രസിന്റെ രാജി ഇന്ത്യയ്ക്ക് ഗുണകരമായേക്കും
റിപ്പോര്‍ട്ട്

ലിസ് ട്രസിന്റെ രാജി ഇന്ത്യയ്ക്ക് ഗുണകരമായേക്കും

By ന്യൂസ് ഡെസ്ക് October 21, 2022
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തില്‍നിന്നു ലിസ് ട്രസിന്റെയും ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാന്റെയും രാജി ചില മേഖലകളിലെങ്കിലും ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് അനുമാനം.യു.കെയിലേക്കുള്ള ഇന്ത്യന്‍ വംശജരുടെ കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കടക്കം വിത്തുപാകിയതിനു പിന്നാലെയുള്ള ഇരുവരുടെയും പടിയിറക്കം നയംമാറ്റത്തിനു വഴിവച്ചേക്കുമെന്നു വിലയിരുത്തല്‍. നിലവിലെ സ്റ്റുഡന്റ് വിസ നയം...
Read full story
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു.
റിപ്പോര്‍ട്ട്

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു.

By ന്യൂസ് ഡെസ്ക് October 20, 2022
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ പദവിയില്‍ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു. പ്രഖ്യാപിത...
Read full story