ചൈനീസ് വിമാനവാഹിനിക്കപ്പലും എട്ടു യുദ്ധക്കപ്പലുകളും ജപ്പാനോടു ചേര്‍ന്നുള്ള കടലില്‍

ബെയ്ജിങ്: ചൈനീസ് നാവികസേനയുടെ ലിയോണിങ് വിമാനവാഹിനിക്കപ്പലും എട്ടു യുദ്ധക്കപ്പലുകളും ജപ്പാനോടു ചേര്‍ന്നുള്ള കടലില്‍. തയ്വാന്‍ ഉള്‍ക്കടലിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലെ തയാറെടുപ്പാണു ലക്ഷ്യമെന്നാണു സൂചന. ഒക്കിനാവ ദ്വീപിനും മിയാകൊജിമയ്ക്കുമിടയിലൂടെയാണു കപ്പലുകള്‍ കടന്നുപോയത്. ജപ്പാന്റെ സമുദ്രമേഖലയിലേക്കു കടന്നില്ലെന്നു െചെനയും ജപ്പാനും വ്യക്തമാക്കി. അതേസമയം, ഈ …

ചൈനീസ് വിമാനവാഹിനിക്കപ്പലും എട്ടു യുദ്ധക്കപ്പലുകളും ജപ്പാനോടു ചേര്‍ന്നുള്ള കടലില്‍ Read More